
ജേക്കബ്
ചാലക്കുടി : മണ്ടകത്ത് ജേക്കബ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി പ്ലാശേരി. മക്കൾ: ജെസി, ജെയിംസ്, വർഗീസ്, ആന്റു. മരുമക്കൾ: സെബാസ്റ്റ്യൻ, റാണി, ലിസ, നീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions