Obituary
ഡേ​വി​സ്

കൊ​ര​ട്ടി: കു​ല​യി​ടം വാ​ഴ​പ്പി​ള്ളി പ​രേ​ത​നാ​യ ഇ​ട്ടീ​ര മ​ക​ൻ ഡേ​വി​സ്(62) സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.45ന് ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ക​പ്പ​റ​ശേ​രി മ​ന​യം​പ്പി​ള്ളി കു​ടും​ബാം​ഗം ഷൈ​നി. മ​ക്ക​ൾ: അ​ന്ന (യു​കെ), അ​ന​റ്റ് (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി).