
ആൻ മരിയ
തൃശൂർ: ലൂർദ്പുരം പള്ളിപ്പാടൻ ബേബി മകൾ ആൻ മരിയ(22) ദുബായിൽ അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് തൃശൂർ ലൂർദ് കത്തീഡ്രലിൽ. മാതാവ്: നിമി സെബാസ്റ്റ്യൻ പയ്യപ്പിള്ളി. സഹോദരങ്ങൾ: ജോസഫ്, ബാസ്റ്റ്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions