Obituary
പ്ര​ഭാ​വ​തി അ​മ്മ

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ കാ​ര​ക്കോ​ണം മേ​രി​യാം​ങ്കോ​ട് കൃ​ഷ്ണ മ​ന്ദി​രം വി​ട്ടി​ല്‍ പ്ര​ഭാ​വ​തി അ​മ്മ (82) അ​ന്ത​രി​ച്ചു. മ​ക​ള്‍: കൃ​ഷ്ണ കു​മാ​രി. മ​രു​മ​ക​ന്‍: ബി​നു​കു​മാ​ര്‍. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച 8.30.