
ആശ മധുകുമാർ
ചങ്ങനാശേരി: കുരിശുമൂട് അഹല്യയിൽ ആശ മധുകുമാർ(58) അന്തരിച്ചു. അഹല്യഗ്രൂപ്പ് ഉടമ മധുകുമാറിന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് മൂന്നിന് കുരിശുമൂട് വീട്ടുവളപ്പിൽ. മകൻ: രാഹുൽ മധുകുമാർ. മരുമകൾ: അരുണിമ ജയകുമാർ. സഹോദരങ്ങൾ: അജിത സേതുനാഥ്, ലക്ഷ്മി ആനന്ദ്. സഞ്ചയനം ബുധൻ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions