
സോമശേഖരൻ നായർ
തിരുവനന്തപുരം: വട്ടപ്പാറ പന്തലക്കോട് തിരുവോണത്തിൽ ലോഗ്ടെക്ക് ഇൻഫോവെ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എൻ.സോമശേഖരൻ നായർ(92) അന്തരിച്ചു. ഭാര്യ: പരേതയായ ജി. കമലമ്മ. മക്കൾ: എസ്.കെ.പ്രസന്നകുമാരി (റിട്ട. മാനേജർ, തിരു. ജില്ലാ സഹകരണ ബാങ്ക്), എസ്. കെ. ഹരികുമാർ (മാനേജിംഗ് ഡയറക്ടർ, ലോഗ്ടെക്ക് ഇൻഫോവെ പ്രൈവറ്റ് ലിമിറ്റഡ്), എസ്. കെ. മഞ്ജു. മരുമക്കൾ: ഡോ.വി. ഹരികുമാർ (റിട്ട. പ്രഫസർ, എംജി കോളജ്) ശ്രീകല ഹരികുമാർ (ഹരിശ്രീ തിയറ്റർ),എസ്.കൃഷ്ണമൂർത്തി (ഖത്തർ എനർജി). സഞ്ചയനം ചൊവ്വ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions