Obituary
ഫി​ലി​പ്പ് ജോ​സ​ഫ്

ഇ​ത്തി​ത്താ​നം: ചാ​ല​യ്ക്ക​ല്‍ പ​രേ​ത​നാ​യ മ​ത്താ​യി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഫി​ലി​പ്പ് ജോ​സ​ഫ് (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​നു ഇ​ത്തി​ത്താ​നം സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ല്‍. ഭാ​ര്യ: മി​നി കു​ന്ന​ന്താ​നം കൊ​ല്ല​വ​ന കു​ടും​ബാം​ഗം. മ​ക​ള്‍: ഷീ​ന ഫി​ലി​പ്പ്. അ​മ്മ : ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് കൈ​ന​ക​രി മാ​മ്പ്ര കു​ടും​ബാം​ഗം. സ​ഹോ​ദ​ങ്ങ​ള്‍ : പ​രേ​ത​നാ​യ മാ​ത്തു​കു​ട്ടി, ടോ​മി, പ​രേ​ത​യാ​യ മേ​ഴ്‌​സി, ആ​ന്‍​സി.പ​രേ​ത​നാ​യ ഫാ. ​തോ​മ​സ് മാ​മ്പ്ര സി​എം​ഐ മാ​തൃ സ​ഹോ​ദ​ര​നാ​ണ്.