Obituary
മ​റി​യ​ക്കു​ട്ടി ജോ​സ​ഫ്

മ​റ്റ​ക്ക​ര: ക​രി​മാ​ലൂ​ർ (കോ​ടി​ക്കു​ളം) മ​റി​യ​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ10.30​ന് നെ​ല്ലി​ക്കു​ന്ന് അ​ൽ​ഫോ​ൻ​സാ​ഗി​രി പ​ള്ളി​യി​ൽ. പ​രേ​ത കൊ​ങ്ങാ​ണ്ടൂ​ർ മ​ള്ളി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​എ​സ്. ജോ​സ​ഫ്. മ​ക്ക​ൾ : പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി, മേ​രി, പ​രേ​ത​നാ​യ സ​ക്ക​റി​യാ​സ്, ജോ​ർ​ജ്, ലി​സി​യ​മ്മ. മ​രു​മ​ക്ക​ൾ: എ​ൻ. വി. ​തോ​മ​സ് നി​ര​പ്പേ​ൽ മൂ​ഴൂ​ർ (ന്യൂ​സ്‌ ഏ​ജ​ന്‍റ് മൂ​ഴൂ​ർ ), പ​രേ​ത​നാ​യ ദേ​വ​സ്യ പേ​രാ​മ്പ്ര (ആ​ർ​പ്പൂ​ക്ക​ര), എ​ൽ​സ​മ്മ ക​ണ​യം​മാ​ക്ക​ൽ (കാ​ഞ്ചി​യാ​ർ), മോ​ളി ക​ള്ളി​കാ​ട്ട് (ന​രി​യ​ങ്ങാ​നം), സാ​മു​വ​ൽ പി. ​ജോ​ർ​ജ് പ്ലാ​വു​നി​ൽ​ക്കു​ന്ന​തി​ൽ (പ​ത്ത​നം​തി​ട്ട). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.