
ചിന്നമ്മ ലൂക്കോസ്
മണ്ണയ്ക്കനാട്: പെട്ടയ്ക്കാട്ട് ചിന്നമ്മ ലൂക്കോസ് (102) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പി.എം. ലൂക്കോസ് പാറേമാക്കൽ വടയാർ. മക്കൾ: ലീലാമ്മ, റിട്ട. പ്രഫസർ ജോസഫ് സെലസ്റ്റിൻ, മാത്യു, മറിയാമ്മ റെജീന, ലൈസമ്മ (റിട്ട. സിഎൻഒ, എസ്ജിപിജിഐ ലക്നൗ), ഐസ്മോൻ, പരേതനായ ജോണി. മരുമക്കൾ: വത്സമ്മ വെള്ളായിപറന്പിൽ കുറവിലങ്ങാട്, ഡെയ്സി ചെറായിൽ ചെങ്കര, ലിറ്റി ചക്കുളത്തുമ്യാലിൽ കുറവിലങ്ങാട്, ബാബു കാവിൽ പട്ടണക്കാട്, ബേബി വള്ളിയാംകുഴി മഞ്ഞപ്ര, കാലേബ് സോളങ്കി ജോബത് (മധ്യപ്രദേശ്), കൊച്ചുമോൾ പുതിയാപറന്പിൽ ചങ്ങനാശേരി. പരേതനായ ജോൺ തോപ്പിൽ മുളന്തുരുത്തി. മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions