
അന്നക്കുട്ടി ജോസഫ്
പൈക: എഴുപറയിൽ അന്നക്കുട്ടി ജോസഫ് (94) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും. തുടർന്നു 11.15ന് ബിഷപ് മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ പൈക സെന്റ് ജോസഫ്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും. പരേത മല്ലികശേരി പുരയിടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് ചാക്കോ (കൊച്ചേട്ടൻ). മക്കൾ: മേരിക്കുട്ടി മാത്യു, ജേക്കബ് ജോസഫ് (മൈലംപള്ളി), സിസ്റ്റർ കരോളിൻ(എസ്എംഎസ് പ്രൊവിൻഷ്യൽ ഹൗസ്, പാലയ്ക്കാട്ടുമല), എൽസമ്മ ജോർജ്, ഗ്രേസി ജോർജ്, റ്റെസിയമ്മ ജോസ്, ഫാ.ജോസഫ് എഴുപറയിൽ (റിട്ട.പ്രിൻസിപ്പൽ, സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം, റെക്ടർ സാവിയോ ഹോം ബോർഡിംഗ്, നീലൂർ), പരേതനായ ടോമി ജോസഫ്. മരുമക്കൾ: ടി.കെ.മാത്യു തുടിയൻപ്ലാക്കൽ (കാഞ്ഞിരപ്പള്ളി), കുട്ടിയമ്മ ജേക്കബ് മുത്തനാട്ട്, പരേതനായ ജോർജുകുട്ടി അരീപ്പറമ്പിൽ (കാളകെട്ടി), പരേതനായ വർക്കിച്ചൻ കല്ലാച്ചേരിൽ (വെയിൽകാണാംപാറ), ജോസുകുട്ടി ആന്റണി മൂക്കൻതോട്ടത്തിൽ (കടനാട്), ഷീന ടോമി ഈഴക്കുന്നേൽ. പരേതനായ ഫാ.ജോസഫ് പുരയിടം(മല്ലികശേരി), സിസ്റ്റർ ബെനിറ്റാ (എസ്എംഐ, ബംഗളൂരു), സിസ്റ്റർ ആലീസ് പുരയിടം(എസ്എബിഎസ്, ഉജ്ജെെൻ) എന്നിവർ സഹോദരങ്ങളും ഫാ.ജോസഫ് പുരയിടത്തിൽ(വൈസ്പ്രിൻസിപ്പൽ, ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളജ്), സിസ്റ്റർ ജെയ്സ് മരിയ പുരയിടത്തിൽ(എഫ്സിസി, കാഞ്ഞിരപ്പള്ളി) എന്നിവർ സഹോദര മക്കളും സിസ്റ്റർ ആൻമരിയ ജോസ് മൂക്കൻതോട്ടത്തിൽ (എഫ്സിസി, ഭരണങ്ങാനം) കൊച്ചുമകളുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions