
കത്രീന
ചാത്തൻതറ: വാരിക്കാട്ട് കത്രീന (88) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് കൊല്ലമുള സെന്റ് മരിയാ ഗോരേത്തി പള്ളിയിൽ. പരേത കറിക്കാട്ടൂർ നെടുംതോട്ടത്തിൽ കുടുംബാംഗം. ഭർത്താവ് പരേതനായ പാപ്പച്ചൻ. മക്കൾ: ബേബി, സെലിനാമ്മ, സിബി, ഷാജി. മരുമക്കൾ: മറിയാമ്മ, ഷിൻസി, ഷിജി, പരേതനായ ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions