
അമ്മിണി
കല്ലൂപ്പാറ: കടമാൻകുളം ഐക്കരയിൽ അമ്മിണി (76) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പഴക്കാലാകുന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വി.കെ. സോമശേഖരൻ (റിട്ട.ഡിസ്ട്രിക്റ്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ). മക്കൾ: ഷൈല, ഷൈനി, പരേതയായ ഷീജ. മരുമക്കൾ: സാബു ചാക്കോ, സജി ചരുവിൽ, ബിനു വടശേരിക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions