Obituary
ജോ​ൺ തോ​മ​സ്

ച​മ്പ​ക്കു​ളം: മ​ണ​പ്ര തി​രു​നി​ലം ജോ​ൺ തോ​മ​സ് (66, റി​ട്ട. വി​ല്ലേ​ജ് ഓ​ഫി​സ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ കെ. ​ജെ​സി റി​ട്ട അ​ധ്യാ​പി​ക)​കൊ​ല്ല​ക്ക​ട​വ് ചെ​റു​വ​ല്ലൂ​ർ കു​റി​യി​നേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​തി​ൻ ടി. ​ജോ​ൺ (സൗ​ദി), ജ​സ്റ്റി​ൻ ടി. ​ജോ​ൺ, ജി​നോ ടി. ​ജോ​ൺ. മ​രു​മ​ക​ൾ: ടൂ​ണി ജി​തി​ൻ (ഏ​നാ​ത്ത്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.