
മാത്യു ചാക്കോ
മാന്നാർ: കുരട്ടിക്കാട് വൈശ്യന്നേത്ത് മാത്യു ചാക്കോ (86,മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡ് മുൻ ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ തങ്കമ്മ ചാക്കോ മാന്നാര്‍ കുരട്ടിക്കാട് കുറിയന്നേത്ത് കുടുംബാംഗം. മക്കൾ: ജിജി റെജി, ജിനു ചാക്കോ, ബിനു ചാക്കോ. മരുമക്കൾ: റെജി സൈമൺ, സിജിമോൾ, റോസമ്മ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions