
മർഫി വേളോർവട്ടം
ചേർത്തല: നഗരസഭ രണ്ടാംവാർഡ് ഇടപ്പറമ്പിൽ തിലകപ്പന്റെയും (റിട്ട.കെഎസ്ആർടിസി) രമണിയുടേയും മകൻ മർഫി വേളോർവട്ടം (44, എൻസിപി ജില്ലാ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ആലപ്പുഴ ചാത്തനാട്ട് വൈദ്യുതി ശ്മശാനത്തിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions