
തോമസ് ചാക്കോ
നാലുമുക്ക്: ഇലവുങ്കൽ തോമസ് ചാക്കോ (87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് നാലുമുക്ക് നസ്രത്തുവാലി ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ അന്നമ്മ അണക്കര കുഴിപ്പള്ളി കുടുംബാംഗം. മക്കൾ: ജയിംസ്, അപ്പച്ചൻ, ജോസ് പേഴുംകണ്ടം, സിബി ഇടിഞ്ഞമല, സിസ്റ്റർ സിൽവി (അരുണോദയം കോൺവെന്റ്, ഇറ്റലി), ഫാ. സെബാസ്റ്റ്യൻ (സെന്റ് പോൾസ് പള്ളി, മുംബൈ), ബീന. മരുമക്കൾ: കുഞ്ഞുമോൻ മേക്കല തങ്കമണി, ബിൻസി വാഴയിൽ വലിയതോവാള, ജിനോ മടുക്കോലി ഇടിഞ്ഞമല, സാലു ഐക്കുളം വാഴവര, തങ്കമണി കുരുവിക്കുന്നേൽ, പരേതയായ റൂബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions