
മറിയമ്മ ദേവസ്യ
മിത്രക്കരി: കാട്ടടി പുത്തൻപുരയ്ക്കൽ മറിയമ്മ ദേവസ്യ (90) അന്തരിച്ചു. സംസ്കാരം നാളെ 10ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത കുന്നത്തുപറമ്പ് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. ദേവസ്യ. മക്കൾ : ബെന്നിച്ചൻ, വൽസമ്മ, സേവ്യർകുട്ടി, ജോർജുകുട്ടി (ബഹ്റിൻ), ആൻസമ്മ, ജോസഫുകുട്ടി (യുകെ), റോസമ്മ, ഫാ. ജേക്കബ് കാട്ടടി (വികാരി, സെന്റ് തെരേസാസ് പള്ളി കാവാലം), ആന്റോച്ചൻ, പരേതനായ ബേബിച്ചൻ. മരുമക്കൾ : എൽസമ്മ കറുകപ്പറമ്പ് (മുട്ടാർ), മേരിക്കുട്ടി കറുകയിൽ (മുട്ടാർ), ഔസേപ്പച്ചൻ മള്ളാത്ത് (കുളത്തൂർമുഴി), റാണി ഉറുവഞ്ചിയിൽ (മുട്ടാർ), സിബിച്ചൻ മുളപ്പഞ്ചേരി (എടത്വ), സജിമോൾ വള്ളിയാമ്പിക്കുന്നേൽ (ആര്യങ്കാവ്), രാജു (മുംബൈ), സോളി അഞ്ചിൽ (ചമ്പക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions