
ഉമാദേവി
കാടാച്ചിറ: മൂന്നുപെരിയയിലെ പുന്നത്തുംകണ്ടി ഉമാദേവി (57) അന്തരിച്ചു. ഭർത്താവ്: കെ. സുരേഷ്ബാബു (റിട്ട. ലക്ചറർ, എൻജിനിയറിംഗ് കോളജ്, മാങ്ങാട്). മക്കൾ: കാവ്യ (എൻജിനിയർ, ഗുജറാത്ത്), ഡോ. കൃതിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions