Obituary
ദി​വാ​ക​ര​ന്‍

പൊ​യി​നാ​ച്ചി: ചി​ത്ര​കാ​ര​ന്‍ ക​രി​ച്ചേ​രി​യി​ലെ എ. ​ദി​വാ​ക​ര​ന്‍ (ദി​വ ക​രി​ച്ചേ​രി-54) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ​യും മീ​നാ​ക്ഷി​അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: യാ​മി​നി, സൗ​മി​നി.