Obituary
ജാ​ന​കി

മ​ടി​ക്കൈ: ബ​ങ്ക​ളം മൂ​ല​യ​ടു​ക്കം പൊ​തു​വാ​ള്‍​വീ​ട്ടി​ല്‍ ജാ​ന​കി (82) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കാ​ന​ത്തി​ല്‍ അ​പ്പു​നാ​യ​ര്‍. മ​ക്ക​ള്‍: ഇ​ന്ദി​ര,ശ​കു​ന്ത​ള, പ്ര​സ​ന്ന, ഗീ​ത (മു​ന്‍ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തം​ഗം) പ്ര​സീ​ദ. മ​രു​മ​ക്ക​ള്‍:​ കു​ഞ്ഞി ഗോ​വി​ന്ദ​ന്‍, വി​ജ​യ​ന്‍ (എ​ള​മ്പ​ച്ചി), പ​ത്മ​നാ​ഭ​ന്‍ (പു​ല്ലൂ​ര്‍), മോ​ഹ​ന​ന്‍ (ചാ​മു​ക്കു​ഴി), പ​രേ​ത​നാ​യ മോ​ഹ​ന​ന്‍.