Obituary
ക​രു​ണാ​ക​ര​ൻ

മു​ഴ​പ്പി​ല​ങ്ങാ​ട് : ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന് സ​മീ​പം കു​ന്നു​മ്പ്ര​ത്ത് വീ​ട്ടി​ൽ കെ. ​ക​രു​ണാ​ക​ര​ൻ (87) അ​ന്ത​രി​ച്ചു. ക​ർ​ഷ​ക​സം​ഘം മു​ഴ​പ്പി​ല​ങ്ങാ​ട് വി​ല്ലേ​ജ് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ബി​ഡി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. മു​ഴ​പ്പി​ല​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ജ​യ​ൻ, പ്ര​മീ​ള. മ​രു​മ​ക്ക​ൾ: ഷ​മി​ത, ഉ​ത്ത​മ​ൻ.