Obituary
അ​ബൂ​ബ​ക്ക​ർ

മു​സ്‌​ലി​യാ​ർ: മാ​ഹി ഗ്രാ​മ​ത്തി ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ഖ​ത്തീ​ബും ഇ​സ​ത്തു​ൽ ഇ​സ്‌​ലാം മ​ദ്ര​സ പ്ര​ഥ​മാ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ടി.​കെ. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ (80) അ​ന്ത​രി​ച്ചു. താ​മ​ര​ശേ​രി പാ​തി​രി​പ്പോ​യി​ൽ ത​ണ്ണി​ക്കു​ണ്ടു​ങ്ങ​ൽ ക​ത്ത​റ​മ്മ​ൽ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: അ​ബ്ദു​ൾ ഹ​ഖീം, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ന​സീ​റ. മ​രു​മ​ക്ക​ൾ: റ​ഷീ​ദ (വെ​ളി​മ​ണ്ണ), ഷി​ഫാ​ന സു​ൽ​ഫ​ത്ത് (കു​ണ്ടാ​യി), ബ​ഷീ​ർ (പാ​ല​ക്കു​റ്റി).