Obituary
ബാ​ബു

പെ​രു​മ്പ​ട​വ്: ത​ല​വി​ലെ ക​ണ്ട​ങ്കോ​ൽ ബാ​ബു (59) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ പൊ​തീ​ര​വ​ള​പ്പി​ൽ ഗോ​വി​ന്ദ​ൻ-​ക​ണ്ട​ങ്കോ​ൽ ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ല​ത (മം​ഗ​ര). മ​ക​ൻ: അ​തു​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി, പ്രേ​മ​ല​ത.