Obituary
മു​ര​ളി

തി​രു​വാ​ങ്കു​ളം: കു​രീ​ക്കാ​ട് ഉ​ദ​യ​ക്ക​വ​ല കോ​ട്ട​യ​ത്ത് വ​ള​പ്പി​ൽ മു​ര​ളി (78, റി​ട്ട. പി​ഡ​ബ്ല്യു​ഡി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​എ​രു​വേ​ലി ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ദീ​പ (ഡ​ൽ​ഹി), ഷീ​ജ (നേ​വ​ൽ​ബേ​സ് കൊ​ച്ചി), അ​നീ​ഷ് കെ. ​മു​ര​ളി (നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ൾ തൃ​ക്കാ​ക്ക​ര). മ​രു​മ​ക്ക​ൾ: അ​ജി​ത്ത് (ഡ​ൽ​ഹി), പ്ര​ദീ​ഷ് കു​മാ​ർ, വി​ജി​ല.