
പി.കെ. ഗോപി
എളംകുളം: എളംകുളം ഫാത്തിമ ചർച്ച് റോഡ് പുത്തൻവീട്ടിൽ പി.കെ. ഗോപി (74, റിട്ട. കൊച്ചിൻ ഷിപ്യാർഡ്) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പ്രഭ. മക്കൾ: പ്രജിൻ പി. ഗോപി, പ്രജീഷ പി. ഗോപി. മരുമകൾ: കവിത ഷൺമുഖൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions