Obituary
വി.​പി. കു​ര്യാ​ക്കോ​സ്

നെ​ടു​മ്പാ​ശേ​രി: പൊ​യ്ക്കാ​ട്ടു​ശേ​രി വ​ല്ല​ത്തു​കാ​ര​ൻ വി.​പി. കു​ര്യാ​ക്കോ​സ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പൊ​യ്ക്കാ​ട്ടു​ശേ​രി മാ​ർ ബ​ഹ​നാം പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി വാ​ഴ​ക്കു​ളം ഐ​ക്ക​ര​ക്കു​ടി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മ​നു, മീ​നു. മ​രു​മ​ക്ക​ൾ: നി​വി​യ (അ​യ​ർ​ല​ൻ​ഡ്) തൊ​ടു​പു​ഴ കൂ​രു​വേ​ലി​ൽ കു​ടും​ബാം​ഗം, ജി​തി​ൻ (അ​മേ​രി​ക്ക) ആ​ര​ക്കു​ന്നം മൂ​ലേ​ത്ത​ട​ത്തി​ൽ കു​ടും​ബാ​ഗം. സ​ഹോ​ദ​ര​ൻ: ഫാ. ​എ​ബ്ര​ഹാം വ​ല്ല​ത്തു​കാ​ര​ൻ.