Obituary
ത്രേ​സ്യ

പേ​രാ​മ്പ്ര : പ​ട​ത്തു​ക​ട​വി​ലെ ര​ണ്ടു​പ്ലാ​ക്ക​ൽ ത്രേ​സ്യ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30 ന് ​പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. പ​രേ​ത കൂ​രാ​ച്ചു​ണ്ട് കു​ന്നു​മ്മ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​ണ്ടു പ്ലാ​ക്ക​ൽ തോ​മ​സ്‌. മ​ക്ക​ൾ: ശാ​ന്ത​മ്മ പേ​രാ​മ്പ്ര (റി​ട്ട. അ​ധ്യാ​പി​ക), മേ​ഴ്‌​സി കൂ​വ​പ്പൊ​യി​ൽ, മോ​ളി തൃ​ശൂ​ർ, കെ​ന്ന​ഡി കൂ​രാ​ച്ചു​ണ്ട്, ഷേ​ർ​ലി തോ​മ​സ്‌ ക​ല്ലാ​നോ​ട് (റി​ട്ട. അ​ധ്യാ​പി​ക), ഷാ​ന്‍റി തി​രു​വ​മ്പാ​ടി, ജി​ജി വി​ല​ങ്ങാ​ട്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​ന്‍റ​ണി പ​ള്ള​ത്തു​ശേ​രി (പേ​രാ​മ്പ്ര), പ​രേ​ത​നാ​യ ബേ​ബി മൈ​ല​പ്പ​റ​മ്പി​ൽ (കൂ​വ​പ്പൊ​യി​ൽ), ഷാ​ന്‍റി ഇ​ട​ക​ഴി​ക്ക​ൽ (കൂ​രാ​ച്ചു​ണ്ട്), ജോ​യി വ​ട​ക്കേ​ൽ (ക​ല്ലാ​നോ​ട്), മാ​ത്യൂ​സ് തോ​ണി​ക്കു​ഴി (തി​രു​വ​മ്പാ​ടി), ആ​ലി​സ് നെ​ല്ലി​മൂ​ട്ടി​ൽ (വി​ല​ങ്ങാ​ട്).