
ഏബ്രഹാം
ചക്കിട്ടപാറ: കുരിശുംമൂട്ടിൽ ഏബ്രഹാം (ബേബി - 74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. കേരളാ കോൺഗ്രസ് -എം ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തിലെ എം പാനൽ ഷൂട്ടറുമായിരുന്നു. പിതാവ്: പരേതനായ തോമാച്ചൻ. മാതാവ്: പരേതയായ അന്നക്കുട്ടി. ഭാര്യ: കൂരാച്ചുണ്ട് മുണ്ടക്കൽ കുടുംബാംഗം ലില്ലി (റിട്ട. ചക്കിട്ടപാറ അങ്കണവാടി ഹെൽപ്പർ). മക്കൾ: അനിൽ, അജി (ന്യൂസിലാൻഡ്), ഫാ. ജിയോ സിഎസ്റ്റി (ജർമനി). മരുമക്കൾ: രമ്യ അനിൽ മലയാറ്റിൽ (വയനാട്), പ്രീതി അജി കുണ്ടിൻപുരയിടത്തിൽ (കുണ്ടുതോട്). സഹോദരങ്ങൾ: രാജി (കാഞ്ഞങ്ങാട്), മനോജ് (ചെറുപുഴ), ബിന്ദു മുതുകാട്, പരേതരായ തങ്കച്ചൻ, ടോം, മാളി, ജോസ്, ഷാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions