Obituary
സു​ഹ​റാ​ബി

മേ​ലാ​റ്റൂ​ർ: ഒ​ലി​പ്പു​ഴ​യി​ലെ റി​ട്ട. അ​ധ്യാ​പി​ക സു​ഹ​റാ​ബി (74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് ഒ​ലി​പ്പു​ഴ മ​സ്ജി​ദു​ൽ അ​ൻ​സാ​റി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​ണി​ക്ക​ര സു​ലൈ​മാ​ൻ ഹാ​ജി. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ക്ബ​ർ​ഷാ, മു​ഹ​മ്മ​ദ് ഫാ​സി​ൽ, സ​മീ​റ. മ​രു​മ​ക്ക​ൾ: സി​നി, ജാ​സ്മി​ൻ, അ​ബൂ​ബ​ക്ക​ർ.