Obituary
സൈ​താ​ലി

മ​ഞ്ചേ​രി: ച​ന്ത​ക്കു​ന്ന് കി​ട​ങ്ങ​ഴി പോ​ത്തും​കാ​ട്ടി​ൽ സൈ​താ​ലി (97) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​ന. മ​ക്ക​ൾ: ഇം​തി​യാ​സ്, സ​ക്ക​റി​യ, അ​ൻ​സാ​ർ (റി​ട്ട. എ​ൻ​ജി​നി​യ​ർ, മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്), മു​ഹ്സി​ൻ, ക​ദീ​ജാ​ബി, ആ​യി​ശാ​ബി, പ​രേ​ത​നാ​യ അ​സ്‌​ലം. മ​രു​മ​ക്ക​ൾ: ഹ​ഫ്സാ​ബി, ഷ​ക്കീ​ല, ഷ​ഹ​ർ​ബാ​ൻ, ബു​ഷ്റ, അ​ബൂ​ബ​ക്ക​ർ (മു​സ്ല്യാ​ര​ങ്ങാ​ടി), പ​രേ​ത​നാ​യ അ​വു​റാ​ൻ​കു​ട്ടി.