Obituary
മു​ര​ളി

വ​ള്ളി​ക്കാ​പ്പ​റ്റ: റി​ട്ട​യേ​ർ​ഡ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ക്കാ​ട്ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വെ​ങ്ങാ​ലി​ൽ കി​ഴ​ക്കാ​ത്ര മു​ര​ളി (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​മ (റി​ട്ട.​അ​ധ്യാ​പി​ക). മ​ക​ൻ: ആ​ന​ന്ദ് (ദു​ബാ​യ്). മ​രു​മ​ക​ൾ: ശ്രു​തി.