
മേരി
വേനപ്പാറ : കൂട്ടുങ്കൽ മേരി (87) അന്തരിച്ചു. സംസ്കാരം നടത്തി. പരേത വേനപ്പാറ പാലക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഐസക്ക് കൂട്ടുങ്കൽ. മക്കൾ: മേരിക്കുട്ടി, ഷെർളി, ആനീസ്, സാലി, ഷാജു. മരുമക്കൾ: ബെന്നി കാവുങ്കൽ (കരിയത്തുംപാറ), ബേബി മാളിയേക്കൽ (പുലിക്കയം), ബേബി തറപ്പേൽ (കരുവഞ്ചാൽ), ജോൺസൺ വാളംക്കോട്ട് (പുല്ലൂരാംപാറ), ഷീബ മണിയാട്ട് (ചെമ്പുകടവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions