
പാത്തൂട്ടി
മാനന്തവാടി: അഞ്ചാംമൈല്‍ കോട്ടേക്കാരന്‍ കാളിയാര്‍ പാത്തൂട്ടി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലിക്കുട്ടി. മക്കള്‍: മുഹമ്മദ് അഷറഫ് (മാനന്തവാടി ബ്ലോക്ക് ജോയിന്റ് ബിഡിഒ), ഷംസുദ്ദീന്. മരുമക്കള്‍: ജമീല (ക്രസന്റ് പബ്ലിക് സ്കൂള്‍, പനമരം) സൈനബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions