Obituary
തോ​മ​സ്

പ​ള്ളി​ക്കു​ന്ന്: ആ​മ്പ​ശേ​രി എ.​വി. തോ​മ​സ് (92)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടി​ല്‍ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ചു​ണ്ട​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​ക്ക​ള്‍:​വ​ര്‍​ക്കി (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍, കൃ​ഷി വ​കു​പ്പ്), ജോ​സ് (ഓ​സാ​ന ഭ​വ​ന്‍, ന​ട​വ​യ​ല്‍), ലി​സി, സ​ണ്ണി, മേ​രി, ആ​നി, ഫാ.​അ​ഗ​സ്റ്റി​ന്‍ (നോ​ര്‍​ബെ​ര്‍​ട്ടൈ​ന്‍ സ​ന്യാ​സ സ​മൂ​ഹം), സി​സ്റ്റ​ര്‍ ജെ​സീ​ന (എ​എ​സ്എം​ഐ), ലി​ല്ലി. മ​രു​മ​ക്ക​ള്‍: ഏ​ലി​ക്കു​ട്ടി, ഗ്രേ​സി, ജോ​സ്, ബേ​ബി, ത​ങ്ക​ച്ച​ന്‍, ജോ​ണ്‍.