
കണ്ടമുത്തൻ ആചാരി
വടക്കഞ്ചേരി : കാരയങ്കാട് ഗാന്ധിനഗർ കണ്ടമുത്തൻ ആചാരി(97) അന്തരിച്ചു. ഭാര്യ: പരേതയായ വേശുഅമ്മ. മക്കൾ: ഷണ്മുഖൻ, രുഗ്മണി, വിജയലക്ഷ്മി, രാധാമണി, രാധാകൃഷ്ണൻ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, കുമാർനാരായണൻ, പരേതയായ പത്മാവതി. മരുമക്കൾ: രാജാമണി, വിജയകുമാർ, ബാലസുബ്രഹ്മണ്യൻ, പത്മാവതി, സുഷി, ലെജിഷ, പരേതനായ മാണിക്യൻആചാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions