Obituary
നി​ഖി​ൽ

നെ​ന്മാ​റ: നെ​ന്മാ​റ ക​ണി​മം​ഗ​ലം പ​ഞ്ച​വ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​മ്പാ​ന്‍റെ മ​ക​ൻ ടി.​എ​സ്. നി​ഖി​ൽ(57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. എ​സ്എ​ൻ​ഡി​പി യോ​ഗം മു​ൻ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: കെ. ​പ്രി​യ. മ​ക​ൻ: അ​മി​ത്ത്.