Obituary
സ​ണ്ണി

കു​രി​യ​ച്ചി​റ: പു​തു​ക്കാ​ട്ടു​കാ​ര​ൻ റാ​പ്പാ​യി മ​ക​ൻ സ​ണ്ണി(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി​യി​ൽ. ക​ല്യാ​ണ്‍ ഗോ​ൾ​ഡ്സി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ, കു​രി​യ​ച്ചി​റ കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി ഡ​യ​ക്ട​ർ, തൃ​ശൂ​ർ ഡി​സ്ട്രി​ക്റ്റ് മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ്രോ​സ​സിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഡ​യ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്രവർത്തിച്ചിട്ടുണ്ട്്. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: സ​നോ​ജ്.​പി.​സ​ണ്ണി, സോ​ണ്‍.​പി.​സ​ണ്ണി, സോ​ണി​യ. മ​രു​മ​ക്ക​ൾ: വി​നി​യാ, രാ​ഗി.