
ത്രേസ്യ
ചാവക്കാട്: പാലയൂർ നീലങ്കാവിൽ ത്രേസ്യ(87) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പ ൽ തീർഥകേന്ദ്രത്തിൽ. ഭർത്താവ്: പരേതനായ തോമസ്. മകൾ: ജെസി (റിട്ട. അധ്യാപിക ടിഎംവി എച്ച്എസ്എസ്, പെരുമ്പിലാവ്). മരുമകൻ: സി.എൽ. തോമസ് (സിഎൽ സൺസ് ലോറി സർവീസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions