
ത്രേസ്യ
ചേറൂർ: തേറാട്ടിൽ കല്ലുക്കാരൻ ത്രേസ്യ(88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30 ന് ചേറൂർ വിജയപുരം സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഒൗസേപ്പ്. സഹോദരങ്ങൾ: മേരി, പൗലോസ്, ആന്റണി, പരേതരായ ഫ്രാൻസിസ്, ഔസേപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions