
ലളിതാംബിക
അമര: തൃക്കൊടിത്താനം ആലുംപറമ്പില്‍ ലളിതാംബിക (55, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍. പരേത മീന്തലക്കര കൊമ്പാടി പുളിമൂട്ടില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ ബാബു. മക്കള്‍: അനീഷ് ബാബു, അഖില ബാബു. മരുമക്കള്‍: റിന്‍സി, വിഷ്ണു (പാണ്ടനാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions