Obituary
വ​സു​മ​തി അ​മ്മ

ഏ​റ്റു​മാ​നൂ​ർ: വി​ജ​യ​ഭ​വ​നി​ൽ വ​സു​മ​തി അ​മ്മ (88, കെ​എ​സ്ഇ​ബി റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി.​വി.​നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: വി​ജി​മോ​ൻ, ജ​യ​മോ​ൾ, ജ​യ​ച​ന്ദ്ര​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഗി​രി​ജ വി​ജി​മോ​ൻ, സു​ബ്ര​തോ ഗു​ഹ​റോ​യ്, സ​നി​ത ജ​യ​ച​ന്ദ്ര​ൻ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.