Obituary
എ.​വി. ഉ​തു​പ്പ്

പ​റ​മ്പു​ക​ര: ആ​ല​യ്ക്ക​പ്പ​റ​മ്പി​ൽ എ.​വി. ഉ​തു​പ്പ് (കു​ട്ട​പ്പ​ൻ-86,കെ​എ​സ്ഇ​ബി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ പെ​ണ്ണ​മ്മ തി​രു​വ​ഞ്ചൂ​ർ കോ​ട്ട​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​മ്മ. വ​ർ​ഗീ​സ് ഉ​തു​പ്പ് (റി​ട്ട. കെ​എ​സ്ഇ​ബി അ​സി.​എ​ൻ​ജി​നി​യ​ർ), പൗ​ലോ​സ് ഉ​തു​പ്പ് (പ​വി​ഴം റൈ​സ്). മ​രു​മ​ക്ക​ൾ: ഡി.​സി. വ​ർ​ഗീ​സ് ദൈ​വ​ത്ത​റ​യി​ൽ ചെ​ങ്ങ​ളം (റി​ട്ട. എ​എ​സ്െ​എ), സി.​വി.​മ​റി​യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക), ബി​ജി.