Obituary
കെ.​എം. തോ​മ​സ്

പൈ​ങ്ങോ​ട്ടൂ​ർ: ചാ​ത്ത​മ​റ്റം കെ.​എം. തോ​മ​സ് (88, റി​ട്ട. അ​ധ്യാ​പ​ക​ൻ, കൊ​ല്ല​മു​ള യു​പി​എ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ശോ​ശാ​മ്മ വാ​ക​ത്താ​നം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ഷൈ​നി, ബി​നോ​ജ്, സ​നോ​ജ്, ഷൈ​മി. മ​രു​മ​ക്ക​ൾ: ബാ​ബു മു​രി​ക്ക​നാ​നി​ക്ക​ൽ പ​ത്ത​നാ​ട്, ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ആ​ല​പ്ര, മ​ഞ്ജു കാ​ര​ക്കു​ന്നേ​ൽ പ​ണി​ക്ക​ൻ​കു​ടി, ഷി​ബു മ​റ്റ​പ്പ​ള്ളി​ൽ ചേ​ർ​പ്പു​ങ്ക​ൽ, ജെ​ൻ​സാ​റ്റ് തെ​ക്കേ​പാ​ല​മൂ​ട്ടി​ൽ നാ​ഗ​പ്പു​ഴ.