
ഏലിക്കുട്ടി ജോസഫ്
മുണ്ടക്കയം: തെക്കേമല ആലഞ്ചേരിൽ ഏലിക്കുട്ടി ജോസഫ് (99) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് പരേതനായ ജോസഫ് ജോസഫ് (കുഞ്ഞുകുട്ടി). മക്കൾ: മറിയാമ്മ, ജോസഫ് (യുഎസ്എ), സിസ്റ്റർ റീന എസ്എംഎസ് (ശാന്തിനിലയം, ഏന്തയാർ), പരേതനായ സാർത്തോ ജോസഫ്. മരുമക്കൾ: പരേതനായ തോമസ് പുലിക്കുഴിയിൽ പാലൂർക്കാവ്, ബ്രിജീറ്റ് ജോസഫ് കുഴിയാംപ്ലാവിൽ (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions