Obituary
അ​ന്ന​മ്മ മാ​ത്യു

ഭ​ര​ണ​ങ്ങാ​നം: മേ​ല​മ്പാ​റ പാ​റ​ന്‍​കു​ള​ങ്ങ​ര അ​ന്ന​മ്മ മാ​ത്യു (96)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത പൈ​ക പാ​റേ​ക്കാ​ട്ട് വെ​ച്ചൂ​ര്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ത്യു. മ​ക്ക​ള്‍: മേ​രി​മ്മ, റാ​ണി, ജോ​ളി, ആ​ന്‍​സ​മ്മ. മ​രു​മ​ക്ക​ള്‍: തോ​മ​സ് കെ. ​ജോ​ര്‍​ജ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ മീ​നി​ച്ചി​ല്‍ (റി​ട്ട. സി​എ​സ്ബി ബാ​ങ്ക്), കെ.​സി. തോ​മ​സ് കു​റ്റാ​ര​പ്പ​ള്ളി​ല്‍ മേ​ല​മ്പാ​റ (പ്ലാ​ന്‍റ​ര്‍), സ​ഖ​റി​യാ​സ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് പൊ​ന്‍​കു​ന്നം (റ​ബ​ര്‍ ഡീ​ല​ര്‍), അ​ഡ്വ. തോം​സ​ണ്‍ മൈ​ക്കി​ള്‍ എ​ട​ക്ക​ള​ത്തൂ​ര്‍ (ഇ​രി​ങ്ങാ​ല​ക്കു​ട). സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​സ​ഫ് വെ​ച്ചൂ​ര്‍ (മു​റി​ഞ്ഞ​പു​ഴ), ഡോ. ​ജെ​യിം​സ് വെ​ച്ചൂ​ര്‍ (പൈ​ക), പ​രേ​ത​രാ​യ സി​സ്റ്റ​ര്‍ മേ​രി മൈ​ക്കി​ള്‍ എ​ഫ്‌​സി​സി (മ​ണി​യം​കു​ന്ന്), തോ​മ​സ് വെ​ച്ചൂ​ര്‍ (മു​ണ്ട​ക്ക​യം), ഫാ. ​പോ​ള്‍ വെ​ച്ചൂ​ര്‍, ഫാ. ​ലി​യോ മാ​ത്യു വെ​ച്ചൂ​ര്‍ (ഇ​രു​വ​രും സൊ​സൈ​റ്റി ഓ​ഫ് സെ​ന്റ് പോ​ള്‍), സ്‌​ക​റി​യ പൈ​ക, സി​സ്റ്റ​ര്‍ മേ​രി റോ​സ​ലി​യ (ഡി​ഐ​എ, പാ​ല​ക്ക​ത്ത​കി​ടി). ഫാ. ​ജേ​ക്ക​ബ് തോ​മ​സ് കു​റ്റാ​ര​പ്പി​ള്ളി​ല്‍ എം​എ​സ്ടി കൊ​ച്ചു​മ​ക​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.