Obituary
ടി. ​പി. തോ​മ​സ്

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി വാ​ർ​ഡി​ൽ ത​റ​യി​ൽ ടി. ​പി. തോ​മ​സ് (സ​ണ്ണി​ച്ച​ൻ- 56) സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ൻ​സി തോ​മ​സ് (തു​മ്പോ​ളി). മ​ക്ക​ൾ: അ​നീ​റ്റ തോ​മ​സ് (യു​കെ), സ​ച്ചു തോ​മ​സ് (യു​കെ), അ​ച്ചു തോ​മ​സ്. മ​രു​മ​ക​ൻ: സ​ന​ന്ത് ജേ​ക്ക​ബ് (യു​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: ഷേ​ർ​ളി, കു​ഞ്ഞു​മോ​ൾ, പ​രേ​ത​നാ​യ ചാ​ക്കോ.