
സരോജിനിയമ്മ
ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി കാഞ്ഞിരവിള കിഴക്കേതിൽ സരോജിനിയമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാണു. മക്കൾ: അജയൻ, മനോജ്, പരേതനായ മോഹനൻ. മരുമക്കൾ: ഉഷ, മിനി, ദീപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions