Obituary
എ​ൻ.​ആ​ർ. ജ​വ​ഹ​ർ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ കോ​ര്യം​പ​ള്ളി യാ​ദ​വം വീ​ട്ടി​ൽ എ​ൻ.​ആ​ർ. ജ​വ​ഹ​ർ (68, വെ​സ്റ്റേ​ണ്‍ ബേ​ക്ക​റി ചേ​ര്‍​ത്ത​ല) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ. മ​ക​ൻ: യ​ദു​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൾ: അ​നു.