Obituary
ബാ​ബു പി. ​വ​ർ​ഗീ​സ്

കാ​നം: പ​തി​യി​ൽ പ​രേ​ത​നാ​യ പി. ​ഐ. വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ബാ​ബു പി. ​വ​ർ​ഗീ​സ് (62 )അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ഐ​പി​സി താ​ബോ​ർ പാ​തി​പ്പാ​ലം സ​ഭ​യു​ടെ പി​ടി​ശ്ശേ​രി​മ​ല സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ആ​ൻ​സി​ബാ​ബു അ​ണ​ക്ക​ര പു​ത്തേ​ട്ട് കു​ടും​ബാം​ഗം. മ​ക​ൻ: ആ​ൽ​ബി​ൻ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കൊ​ന്ന​ക്ക​ലു​ള്ള കു​ടും​ബ​വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.