
സി.ടി. തോമസ്
ചമ്പക്കുളം: ചാക്കത്തയ്യിൽ സി.ടി. തോമസ് (ബാബു-64) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കൊണ്ടാക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ റോസമ്മ ചങ്ങങ്കരി മഠത്തിൽകളം കുടുംബാംഗം. മകൾ: ജിറ്റി, മരുമകൻ: ഡാനിയേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions